വെളിച്ചപ്പാടത്തിയുടെ വെളിപ്പെടുത്തലുകൾ, ഇന്ന് ദൈവ പൈതൽ || LETHA MANIKANDAN || AROMA TV

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ⭐AROMA TV⭐
    Pr. Daniel John inner-view with LETHA MANIKANDAN
    STAY TUNED | LIKE SHARE & SUBSCRIBE
    for more details Contact AROMA TV
    Aroma Ministries includes different Social Services such as:
    Contact Aroma WhatsApp: wa.me/91888339...
    ★ WhatsApp Channel: whatsapp.com/c...
    ★ RUclips: AROMA TV: / @aromatv2020
    ★ Website: Aroma Matrimony.com :aromamatrimony...
    ★ Facebook: Aroma Prayer line: / aromaprayerline
    ★ Follow us on Telegram: t.me/aromatv2020
    ------------------------------------------------------------------------------------------------------------------
    ★ ANTI-PIRACY WARNING ★
    This content Is Copyright to AROMA TV. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    All rights owned to AromaTV©2020
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries
    IGNORE TAGS:
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    Christian malayalam Testimony, prayer for those who do not have children, അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം, bible testimony in malayalam, christian healing testimony, malayalam miracle testimony, meri kahani malayalam, Jesus is alive healing, christian live testimony, gigijoseph, bihar, amazing christian testimony

Комментарии • 162

  • @ThankachanBinu-wk7iw
    @ThankachanBinu-wk7iw 27 дней назад +4

    സിസ്റ്റർ, ലതമണികണ്ടന്റെ അത്ഭുത സാക്ഷ്യം കേട്ടതിൽ വളരെ സന്തോഷം, God is great 🙏

  • @sheelagoodsong4735
    @sheelagoodsong4735 Месяц назад +9

    ഒരു നീണ്ട ശക്ഷ്യം, അത് ക്ഷമയോടെ കേട്ടുനിൽക്കുന്ന ബ്രദർ, ഒരു മടുപ്പും തോന്നിയില്ല, കാരണം യേശുവിന്റെ അൽപ്പുത പ്രവർത്തികൾ
    ഇത് കേട്ടു അനേകർ ദൈവത്തെ അറിയാൻ ഇടവരട്ടെ 🙏 സഹോദതിരിയ ദൈവം ഇനി ഈ സമൂഹത്തിൽ ഉയർത്തും b🙏👍🙏 ആമേൻ, praise the lord

  • @johnpmathai3537
    @johnpmathai3537 Месяц назад +20

    അതിശയകരമായ സാക്ഷ്യം. മകളേ നീ ഭാഗ്യമുള്ളവൾ. കൃപാവരം ലഭിച്ചവൾ. എനിക്കും കുടുംബത്തിനും വേണ്ടി നിന്റെ പ്രാർഥനസഹായം യാചിക്കുന്നു. വലിയ
    പൈശാചിക പോരാട്ടത്തിലാണ്. സഹായിക്കുമോ? 🙏

    • @shruthij8586
      @shruthij8586 Месяц назад +2

      @@johnpmathai3537 You have permission to go directly to your God and saviour Jesus Christ.

  • @sunithal3659
    @sunithal3659 24 дня назад +1

    അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യം കേൾക്കുവാനിടയായി അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകൾ ചെയ്തെടുക്കുവാൻ കുടുംബമായി സഹായിക്കട്ടെ ആമേൻ.
    .
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @johnvarghese5295
    @johnvarghese5295 Месяц назад +9

    യേശു പറഞ്ഞു എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ അടുക്കൽ വരുന്നില്ല വഴിയും സത്യവും ജീവനും ഞാൻ തന്നെ ഞാനും പിതാവും ഒന്നാകുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലൂയ ആമേൻ

  • @Shijijohnson18
    @Shijijohnson18 13 дней назад

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേട്ടതിൽ വളരെ സന്തോഷമുണ്ട് എന്റെ ജീവിതത്തിനും വളരെ പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്ന എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @ruthpj9877
    @ruthpj9877 25 дней назад +1

    ❤❤❤Aunt, unbelievable testimony, God is our protector and refuge. You blessed woman, God chosen person. Pray for my family too auntie. I applied for family visa to Finland to my husband and 2 kids. Still in the process, pray for the process to speed up and to get the resident permit card for my family and also for a job for my husband in Finland

  • @vedamonysuresh5087
    @vedamonysuresh5087 Месяц назад +1

    Praise the Lord. Hallelujah.
    Great Testimony of Sister for the Glory of God, Lord Jesus Christ. God's ways are very powerful 🙏.

  • @susanpeniyathu7232
    @susanpeniyathu7232 Месяц назад +13

    Glory to God amen
    അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം പിന്നെയും ശക്തമായി പ്രിയ സഹോദരിയെയും കുടും ബത്തെയും ദൈവം ഉപയോഗിക്കട്ടെ എന്ന്🙏

  • @OmnaPinto-g2g
    @OmnaPinto-g2g 28 дней назад

    Praise The Lord 🙏 Thank You Father 🙏 Thank You Jesus 🙏 Thank You Holy Spirit 🙏 Wonderful Testimony 🙏 God Bless You and your Family 🙏💖

  • @annammasam4146
    @annammasam4146 Месяц назад +17

    വളരെ അനുഗൃഹിക്കപ്പെട്ട സാക്ഷൃം. ദൈവം അനുഗൃഹിക്കട്ടെ സഹോദരിയെയും കുടുംബത്തെയും.

  • @thomasantony7366
    @thomasantony7366 Месяц назад +50

    പിശാച് നമ്മെ തകർക്കാതെ യേശുവിന്റെ ശക്തിയിൽ അഭയം തേടാം. നമ്മുടെ രക്ഷകന്റെ നാമമായ " യേശു " മതിയായത്

  • @lisathomas7743
    @lisathomas7743 Месяц назад +3

    Very blessed testimony,🙏❤️‍🔥🙌

  • @johnsonkg936
    @johnsonkg936 Месяц назад +2

    ദൈവം ധാരളമായി ഉപയോഗിക്കട്ടെ🎉🎉🎉❤

  • @shruthij8586
    @shruthij8586 Месяц назад

    Powerful testimony 🙏🙏🙏 Jesus is the only Way Truth and Life 🙏🙏

  • @latharodriguez1304
    @latharodriguez1304 Месяц назад +7

    GLORY TO GOD AMEN

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Месяц назад +2

    ഒരുമാതിരി പെട്ട സാക്ഷ്യങ്ങൾ കേൾക്കാൻ തോന്നാറില്ല,, ഇത് വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ആണ്,,, അനേകർ കേട്ട് സത്യ ദൈവമായ യഹോശു മഷിഹാ യെ അറിയുവാൻ ഇടയാകട്ടെ

  • @MonachanKumar
    @MonachanKumar Месяц назад +12

    Praisethelord
    Hallelujah
    Ammen🙏🙏🌟⭐🙏

  • @974_s
    @974_s Месяц назад +2

    Hallelujah...anugrahikkapetta sakhyam🙏🙏

  • @AnsonpottackalAnsonpotta-te4xs
    @AnsonpottackalAnsonpotta-te4xs Месяц назад +8

    ആദ്യം നിങ്ങളെ പോലെ ഉള്ളവരോട്. പുച്ഛമായിരുന്നു 🙄.. (ഞാനും ഒരു RC )ക്രിസ്ത്യൻ ആണ്. But സാക്ഷ്യം കേട്ടപ്പോഴും അനുഭവങ്ങൾ പങ്കിട്ടപ്പോഴും... നിങ്ങൾ പറയുന്നതാണ് ശരി എന്ന് തോന്നുന്നു 👍

  • @anithatailers6028
    @anithatailers6028 24 дня назад

    എല്ലാ സാക്ഷ്യങ്ങളിലും വച്ചു മികച്ച സാക്ഷ്യം jesas blas you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്ലീസ് pray me കടഭാരം തടസ്സം

  • @ShylaMathew-kd3uh
    @ShylaMathew-kd3uh Месяц назад +6

    Amen🙏🏻

  • @rajammamadhu2250
    @rajammamadhu2250 Месяц назад +1

    Ente makkalkke bhayankara kadam ane prayer cheyyaname

  • @sunthoms
    @sunthoms День назад

    Amen..

  • @marysam7625
    @marysam7625 Месяц назад +1

    യേശുവിൽ വളെരെ വിശ്വാസത്തോടും പ്രേത്യാശയോടും നിൽക്കുന്ന ദൈവദാസിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. തുടർന്നും അനേകാരെ സത്യദൈവത്തിൽ ആശ്രീയിച്ചു ജീവിക്കുവാൻ, തന്റെ മക്കളാൽ ദൈവം സഹായിക്കട്ടെ...

  • @johnsamuel1378
    @johnsamuel1378 20 дней назад

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം

  • @leelajoseph7579
    @leelajoseph7579 Месяц назад +3

    A beautiful testimony, must hear it.

  • @jijiprasad2055
    @jijiprasad2055 Месяц назад

    Blessed testimony!! God bless you and the ministry too 🙏🙏

  • @reshmamanu6935
    @reshmamanu6935 Месяц назад +4

    Praise the lord 🙏

    • @lukosemathew2914
      @lukosemathew2914 Месяц назад +1

      Amen amen hallelujah hallelujah sthothram

    • @sabu3677
      @sabu3677 Месяц назад

      Inganulla.sahodarimaru...karthavinu vendi..konduvaranam...pinnu ivaru okkku..dayvanaamathil prrathichu..sahayikkanam...avaru help.chayanam.ithananu suvishesham...achayanyum media .anugrahikkattu..joychaya.

  • @valsalkumari9646
    @valsalkumari9646 Месяц назад +4

    ആമേൻ ആമേൻ ആമേൻ

  • @elizabethjoseph319
    @elizabethjoseph319 Месяц назад

    Glory to God, blessed testimony aunty.God bless pasterji also.🙏🙏

  • @alexzachariah7898
    @alexzachariah7898 Месяц назад +6

    Blessed testimony.Amen

  • @AnithaThompson-sw2qx
    @AnithaThompson-sw2qx Месяц назад

    Hallelujah Glory to God Jesus Jesus Glory Glory

  • @rosammamathew4501
    @rosammamathew4501 Месяц назад +2

    സ്തോത്രം 🙋‍♂️halelujah

  • @jojikaithakkatt8555
    @jojikaithakkatt8555 Месяц назад +3

    🙏🙏Praise the Lord 🙏🙏🎉🎉

  • @Universe3373
    @Universe3373 Месяц назад +3

    വളരെ നല്ല സാക്ഷ്യം 👍👍. നിങ്ങളുടെ ഈ പ്രോഗ്രാം വളരെ അനുഗ്രഹിക്കപ്പെട്ടതാണ്. പക്ഷെ ഒരു അപേക്ഷ ഉണ്ട്. ഈ സാക്ഷ്യങ്ങൾ അല്പം കൂടെ short ആക്കാൻ പറ്റിയാൽ നന്നായിരുന്നു. വീഡിയോ play ചെയ്യുമ്പോൾ 2 മണിക്കൂർ മേലെ ഉണ്ടെന്നു കാണുമ്പോൾ അധികം പേരും കാണാൻ നിൽക്കില്ല..

  • @ibyvarghese113
    @ibyvarghese113 Месяц назад +6

    Aroma. Tv. Program. Nadathunna. Bahumaanappetta. Pastrode. Oru. Kaareyam. Parayaanunndu. Vedio. Sound. Valare. Kuravaannu. Thottaduthirikkunna. Aalkkukoodi. Kellkkaan. Sound. Aavacheyam. Aannu. Sadhayam. Kshamikkuka. Dheivam. Pasteryum. Aroma. Ministry. Ude. Allaa. Pravarthakareum. Dheivam. Anugrahikkatte. 🙏🕊️🌹💐❤️

  • @SamSam-wd3ci
    @SamSam-wd3ci Месяц назад +2

    God bless your family.

  • @rajammamadhu2250
    @rajammamadhu2250 Месяц назад +1

    God bless you sister

  • @anumangalam2642
    @anumangalam2642 Месяц назад

    Hallelujah Jesus. Wonderful testimony.
    Pls pray for my son Rohit for deliverence.

  • @ajikumbukal3428
    @ajikumbukal3428 Месяц назад

    ദൈവം വളരെയധികം അനു ഗ്രഹിക്കട്ടെ

  • @Rocky-i3p4p
    @Rocky-i3p4p Месяц назад +3

    Son married from orphanage. 👍 .. God bless. ...

  • @tessymol589
    @tessymol589 5 часов назад

    Enikk aradhikkan anugrahikkanae

  • @KaveriBHela
    @KaveriBHela Месяц назад +4

    Jesus Christ is the only true living Lord ❤️

  • @jayapillai6466
    @jayapillai6466 Месяц назад +2

    Amazing testimony

  • @vijibenny4665
    @vijibenny4665 Месяц назад

    Praise the Lord ❤❤❤

  • @amthomas9416
    @amthomas9416 Месяц назад +4

    Jesus amen❤

  • @kjbiju6462
    @kjbiju6462 Месяц назад +1

    Beautiful ❤❤❤

  • @TinuDhaneesh
    @TinuDhaneesh Месяц назад +2

    Praise the lord

  • @AndrewsPrasad-d8c
    @AndrewsPrasad-d8c Месяц назад +2

    Glory to God

  • @priyamathew4429
    @priyamathew4429 Месяц назад +4

    ദൈവത്തിന് മഹത്വം

  • @aanmery6844
    @aanmery6844 11 дней назад

  • @MiniHarikumar-h3u
    @MiniHarikumar-h3u Месяц назад +2

    Amen amen amen 🙏

  • @radhamaniradha4503
    @radhamaniradha4503 Месяц назад

    Karthave Sthosthram, hallelujah jeusus Amen Amen Amen

  • @ashasimon8928
    @ashasimon8928 Месяц назад

    Amen.enike vendium prarthikkanam

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt Месяц назад +4

    Amen

  • @Xbeatta
    @Xbeatta Месяц назад +2

    ആമേൻ

  • @niena8744
    @niena8744 Месяц назад +5

    🙏🙏🙏

  • @GeorgeAlice-r6x
    @GeorgeAlice-r6x Месяц назад +2

    Hallelujah,

  • @surendrankr2898
    @surendrankr2898 Месяц назад +2

    ആമേൻ..

  • @aleyammaeapen9089
    @aleyammaeapen9089 Месяц назад

    Amen, Hallelujah

  • @jiburaju8328
    @jiburaju8328 Месяц назад

    Anugrahikkaetta Sakshuam❤❤❤

  • @SiniBiju-j1h
    @SiniBiju-j1h Месяц назад

    Priya ammamayude sakshym enik prayojanam aayi. Njan oru pentacost viswasi aane. Ennaalum yesuvine onnukoodi anubhavichariyuvaan sadhichu. Daivam thante makale anugrahichu nilnirthatte. Anekark anugraham aayi theeratte. Amen

  • @leenaninan2860
    @leenaninan2860 Месяц назад

    ആമേൻ സ്തോത്രം ഹാലേലുയ്യാ ഹാലേലുയ്യാ.

  • @rajammamadhu2250
    @rajammamadhu2250 Месяц назад +1

    Ente molude valathekaline bhayankara vedana ane maran prarthikkename

  • @rajammamadhu2250
    @rajammamadhu2250 Месяц назад

    Amen amen amen amen amen amen amen amen amen amen

  • @rajammamadhu2250
    @rajammamadhu2250 Месяц назад

    Ameen ameen ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @leethiyalselvanoes
    @leethiyalselvanoes 4 дня назад

    Praise the lord
    ഞങ്ങളിലുള്ള ശാപം മാറാന്‍ പ്രത്യേകം പിറാത്തിക്കുമോ?

  • @mercymathew6911
    @mercymathew6911 29 дней назад

    കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt Месяц назад +7

    Karthavinte sakthiyude Alavatta Valippam Ethra valiyathu

  • @chiefengineer7950
    @chiefengineer7950 Месяц назад

    സ്തോത്രം 🙏

  • @rajammamadhu2250
    @rajammamadhu2250 Месяц назад +1

    😢 Amen Amen Amen

  • @mathunnyjose4467
    @mathunnyjose4467 29 дней назад

    Long testimony .
    Heard all in two sittings. Let us please have this sister’s contact for many who need guidance if you don’t mind. Thanks.

  • @rajammamadhu2250
    @rajammamadhu2250 Месяц назад

    Please prayer to mydaughters kadabharam maran

  • @sallyjose4890
    @sallyjose4890 Месяц назад +2

    Very powerful testimony, stay blessed

  • @joicesimon8087
    @joicesimon8087 Месяц назад

    Njn palayil anu ...evdunnu daivathinuulllare veryhirikkan vendi prarthikaname.

  • @sabu3677
    @sabu3677 Месяц назад

    Respect..😢😢😢all gods mond😢😢

  • @innerMan-q7f
    @innerMan-q7f Месяц назад +5

    Hallelujah 🙌

  • @joemon6748
    @joemon6748 Месяц назад +7

    യേശു മാത്രം വഴി! വേറെ വഴിയൊന്നും ഇല്ല

  • @aniljoy965
    @aniljoy965 Месяц назад

    ❤❤❤

  • @kunjumolkunjunju8835
    @kunjumolkunjunju8835 Месяц назад +1

    Ammen

  • @MercyPaul-cm1in
    @MercyPaul-cm1in Месяц назад

    👏👏👏👏🙋🙋🙋🌟🌟🌟

  • @Annejsmile
    @Annejsmile Месяц назад +5

    ഒരു ചെറിയ നിർദേശം .ഒന്നുകിൽ സാക്ഷ്യം പറയുന്ന സമയം മുഴുവൻ പാസ്റ്റർ ക്യാമെറയിലേക്ക് നോക്കുക (പറയുന്ന ആളെ ഫേസ് ചെയ്യുന്ന രീതിയിൽ )അല്ലെങ്കിൽ introduction നു ശേഷം പാസ്റ്റർ സ്‌ക്രീനിൽ വരാതിരിക്കുക. താങ്കൾ ഇടക്ക് താഴേക്കു നോക്കി ഇരിക്കുന്നത് അരോചകം ആണ്.
    വിലയേറിയ സാക്ഷ്യങ്ങൾ പങ്കുവെക്കുന്നതിനു നന്ദി 🙏

    • @josyjose5265
      @josyjose5265 Месяц назад +2

      He is writing important informations to summarize at the end

    • @Annejsmile
      @Annejsmile Месяц назад

      @ Then at that time , the camera can be focussed on the person who testifies.

    • @timeisup6844
      @timeisup6844 Месяц назад +1

      Annejsmile agreed with you..

    • @georgechacko6126
      @georgechacko6126 Месяц назад +1

      I noticed the same. Do something about that. Also, on behalf of the audience, ask questions on missing information.

    • @sajijohn5973
      @sajijohn5973 Месяц назад

      @@georgechacko6126 പാസ്റ്റർ ഈ ജ്വലിക്കുന്ന സാക്ഷ്യം നേരത്തെ കേട്ടിട്ടുണ്ടായിരിക്കും. പക്ഷേ ശ്വാസമടക്കി പിടിച്ച് അന്ധകാര ശക്തിയുടെ വ്യാപാരവും അതിനെ തോൽപിക്കുന്ന ജയാളിയായ നമ്മുടെ അരുമ നാഥന്റെ സർവ്വ ശക്തിയും ദൈവമക്കൾ നിശബ്ദമായി ഹൃദയത്തിൽ സ്തോത യാഗത്തോടെ കേട്ടിരിക്കുമ്പോൾ ദൈവദാസന്റെ നീർ വികാരമായ ഇരിപ്പ് എന്തുകൊണ്ടാ എനിക്കും വലിയ ദുഃഖമുണ്ടാക്കി. നമ്മൾ അനുഭവിച്ച് അറിഞ്ഞു കൊണ്ടിരിക്കുന്ന രക്ഷകനോടുള്ള സ്നേഹം കൊണ്ടു മാത്രം പറഞ്ഞുവെന്നേയുള്ളൂ🙏🥰

  • @Akshaymohan2k01
    @Akshaymohan2k01 Месяц назад

    👍

  • @dinajob770
    @dinajob770 Месяц назад

    Sthothram

  • @IvyJohn-v4t
    @IvyJohn-v4t Месяц назад +4

    യേശുവേ സ്തോത്രം 🙏🙏

  • @Straight8243
    @Straight8243 Месяц назад +1

    വെളിച്ച പാടത്തിയുടെ വെളിപ്പെടുത്തൽ എന്ന് വേണ്ടിയിരുന്നില്ല എന്ന് ഒരു അഭിപ്രായo ഈ എളിയവന് ഉണ്ട്. ഒരു അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം എന്ന് മതിയാരുന്നു

  • @MartinaThomas-s4g
    @MartinaThomas-s4g Месяц назад

    Kalil unagatha murivu
    Kariyathea.
    Cheenju. Cheenju. ..........thiru rakthathal. Viduthal tharanamea

  • @MartinaThomas-s4g
    @MartinaThomas-s4g Месяц назад +1

    Karthavinu aaayiram koddy mahathvam

  • @Real3dartstudio
    @Real3dartstudio Месяц назад

    സമൂഹത്തിന് പ്രയോജനമുള്ളത് വെളിപ്പെട്ടുത്തു.. വല്ല ദുരന്തവും '

  • @ShijiStany
    @ShijiStany Месяц назад +2

    Hallelujah

  • @susammababy8305
    @susammababy8305 Месяц назад +1

    സുപ്രന്റ് ഒരിക്കലും ലയത്തിൽ താമസിക്കില്ല. സൂപ്പർവൈസർ ആയിരിക്കും. അതാണ് kankany എന്നുവിളിക്കുന്നത്.

  • @Lathavs333
    @Lathavs333 Месяц назад

    Yesu. Aarilum. Valiyavan

  • @mestogp4xv
    @mestogp4xv 29 дней назад

    പിശാച് എങ്ങനെ വിട്ടുപോയത് ദേവി ശക്തി എങ്ങനെ വിട്ടു പോയത് അതിനെപ്പറ്റി പറഞ്ഞോ

  • @PrasannanKr-j7t
    @PrasannanKr-j7t Месяц назад

    യേശു പറഞ്ഞത് എന്നിലൂടെ അല്ലാതെ ആരും പിതാവിലേക്ക് എത്തുന്നില്ല തിൻ്റെ സാരം ജീവാത്മാവ്ിൽ കൂടിയല്ലാതെ പരമാത്മാവിൽ എത്തുക ഇല്ലെന്നാണ് സാരം ക്രിസ്തു ബോധം എന്തെന്നാൽ സൃഷ്ടിയെ പ്രവർത്തന നിരതം ആക്കുന്ന ശക്തി എന്നാണ് അർത്ഥം അത് പരാശക്തി തന്നെയാണ് അത് പരിശുദ്ധാത്മാവ് ആണ് ക്രിസ്തുവിനെ ഒരു വ്യക്തി ആയിട്ടല്ല കാണേണ്ടത് ഈശ്വരൻ തന്നെയാകുന്നു

  • @AbinShajiThomas
    @AbinShajiThomas Месяц назад

    ദാസനും ധസിയും. വേദി വഴിപാടുകൾ 😂😂😂😂

  • @sheebasilbu5585
    @sheebasilbu5585 Месяц назад

    Blessed testimony, Thank God. Thank you Sister

  • @rajammamadhu2250
    @rajammamadhu2250 Месяц назад

    Praise the lord 🙏🙏

  • @rajammamadhu2250
    @rajammamadhu2250 Месяц назад

    Amen amen amen amen 🙏🙏

  • @rajammamadhu2250
    @rajammamadhu2250 Месяц назад

    Amen amen amen amen amen amen amen amen amen amen